ജീവശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ചില ദിനാചരണങ്ങള്‍ വായിക്കൂ....
ദിനം
|
പ്രാധാന്യം
|
Jan 30
|
Anti-leprosy day
|
Feb 1st week
|
വന മഹോത്സവം (Festival of Tree planting)
|
Feb 2
|
World Wetland Day
|
Feb 28
|
ദേശീയശാസ്ത്ര ദിനം (National science day)
|
Mar 15
|
ലോക
വികലാംഗ ദിനം (World handicaps day)
|
Mar 21
|
ലോക വന ദിനം (World forestry day)
|
Mar 22
|
ലോക ജല
ദിനം (World Day for Water)
|
Mar 23
|
World Meteorological Day
|
Mar 26
|
ലോക
ക്ഷയരോഗദിനം (World TB Day)
|
Apr 7
|
ലോകാരോഗ്യ ദിനം (World health day)
|
Apr 17
|
ലോക
ഹീമോഫീലിയ ദിനം (World Haemophilia Day)
|
Apr 22
|
ഭൗമദിനം (World earth day)
|
Apr 24
|
Laboratory animal day
|
May 3
|
International energy
day(international sun day), World Asthma day
|
May 8
|
World Red Cross day
|
May 12
|
International Nurses Day
|
May 15
|
International day of family
|
May 22
|
ജൈവവൈവിധ്യദിനം (International Day for Biological
Diversity)
|
May 31
|
പുകയിലവിരുദ്ധ
ദിനം (World no tobacco day)
|
June 5
|
ലോക പരിസ്ഥിതിദിനം (World environment day)
|
June 26
|
International day against drug abuse & illicit trafficking
|
June 27
|
പ്രമേഹ ദിനം (World Diabetes Day)
|
July 1st week
|
വന മഹോത്സവം / Van Mahotsava (Festival of Tree planting)
|
July 1
|
Doctors Day
|
July 11
|
ജനസംഖ്യ
ദിനം (World population day)
|
Aug 1
|
World Breast Feeding Day
|
Aug 1-7
|
Breast Feeding Week
|
Aug 6
|
ഹിരോഷിമാദിനം (Hiroshima Day)
|
Aug 20
|
കൊതുക്
ദിനം, മലേറിയ ദിനം (Malaria day or Mosquito day)
|
Sep 16
|
ഓസോണ്‍ ദിനം (Ozone day)
|
Sep 21
|
അല്‍ഷിമേഴ്സ്
ദിനം (Alzheimer's Day)
|
Sep 26
|
ബധിരദിനം (Day of the Deaf)
|
Oct 1
|
രക്തദാന ദിനം (Blood donation day)
|
Oct 2
|
World Vegetarian Day
|
Oct 3
|
World animal welfare day
|
Oct 4
|
World habitat day
|
Oct 10
|
ലോക
മാനസികാരോഗ്യ ദിനം (World mental health day)
|
Oct 12
|
World Sight Day
|
Oct 16
|
ഭക്ഷ്യദിനം
(World food day)
|
Oct 21
|
ആഗോള അയഡിന്‍ അപര്യാപ്തതാരോഗ ദിനം
(Global iodine deficiency disorder
(IDD) day)
|
Nov 14
|
പ്രമേഹ
ദിനം (World diabetic day)
|
Dec 1
|
എയിഡ്സ് ദിനം (AIDS day)
|
Dec 2
|
ദേശീയ
മലിനീകരണ നിയന്ത്രണദിനം
(National pollution prevention day)
|
Dec 3
|
ലോക പരിസ്ഥിതി സംരക്ഷണദിനം (World conservation day)
|
Dec 23
|
ദേശീയ കര്‍ഷക ദിനം (National
Farmer's Day or Kisan divas)
|
Dec 29
|
ജൈവവൈവിധ്യദിനം (International day for biological
diversity)
|